Cyber crime act, Even if we delete the post, We could still get in trouble <br />അപകീർത്തി പോസ്റ്റുകളിട്ടവരേക്കാൾ ആദ്യം സൈബർ സെല്ലിനു തിരിച്ചറിയാൻ കഴിഞ്ഞത് അപകീർത്തി പോസ്റ്റുകൾ സ്വയം മായ്ച്ചുകളഞ്ഞവരെയാണ്.മൊബൈൽ ഫോൺ, ലാപ്ടോപ്, കംപ്യൂട്ടർ എന്നിവ ഉപയോഗപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ മറ്റൊരാളെ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ശ്രമിക്കുന്നവർ പിന്നീട് അതു മായ്ച്ചുകളയുന്നത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം തെളിവു നശിപ്പിക്കലായി കണക്കാക്കും. <br />#SocialMedia